Skip to main content

ബസ്സുകളുടെ ബോര്‍ഡില്‍ 'ഗവ.ഹോമിയോ ആശുപത്രി വഴി' എന്ന് ഉള്‍പ്പെടുത്തണം

 

 

 

ഗവ. ഹോമിയോ ആശുപത്രി കണ്ടുംകുളങ്ങര- കോഴിക്കോട് വഴി പോകുന്ന എല്ലാ ബസ്സുകളും ബോര്‍ഡില്‍ 'ഗവ. ഹോമിയോ ആശുപത്രി വഴി' എന്ന് ഉള്‍പ്പെടുത്തണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2371705.
 

date