Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ് 30ന് 

 

 

 

പന്തീരാങ്കാവ് - കൊളക്കൂത്ത് - മെഡിക്കല്‍ കോളേജ് - മുക്കത്തുകടവ് - പാറമ്മല്‍ - രാമനാട്ടുകര - തൊണ്ടയാട് - കോവൂര്‍ റൂട്ടില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് കെഎല്‍ 10 എപി 444 എന്ന സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈമിംഗ് കോണ്‍ഫറന്‍സ് സെപ്തംബര്‍ 30 ന് ഓണ്‍ലൈനായി നടത്തുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. വാഹനത്തിന്റെ ടൈമിങ്ങിന് എതിരെ പരാതി നല്‍കിയവര്‍ സെപ്തംബര്‍ 22നകം സെക്രട്ടറി മുമ്പാകെ ഹാജരാക്കണം. അല്ലാത്ത പക്ഷംടൈമിംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
 

date