Post Category
ഐഐഐസി അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (തേഡ് സി)കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ മാസത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ആയി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ് www.iiic.ac.in കൂടുതല്‍ വിവരങ്ങള്‍ക്ക് -8078980000
date
- Log in to post comments