Skip to main content

കളക്ടറേറ്റില്‍ നാളെ ബോധവല്‍ക്കരണ ക്ലാസ്

 

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷാ നിയമങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റി നാളെ (ജൂണ്‍ 13) ഉച്ചക്ക് 1.30 ന് കളക്ടറേറ്റില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിയമസേവന അതോറിറ്റി പാനലിലെ അഭിഭാഷകയായ കോകില ബാബു ക്ലാസ് നയിക്കുമെന്ന് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു. 
(പി.ആര്‍.പി 1642/2018)

date