Skip to main content

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ മൃസംരക്ഷണ വകുപ്പിന്റെ 2021-22 വര്‍ഷത്തെ  മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സേവനമായി മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക്  അപേക്ഷിക്കാം. ചെയ്തിട്ടുളള പ്രവര്‍ത്തനങ്ങളുടെ  ഫോട്ടോ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, പത്ര വാര്‍ത്തകള്‍ എന്നിവ സഹിതം അപേക്ഷ അതാത് സ്ഥലത്തെ വെറ്ററിനറി സര്‍ജന്മാര്‍ക്ക്  ഈ മാസം 22 ന് ഉച്ചയ്ക്ക് ശേഷം മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 0468 2270908.

 

             

 

date