Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താത്പര്യമുളള അംഗീകൃത ഏജന്‍സികളില്‍ നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചു. സെക്യൂരിറ്റി സ്റ്റാഫ് രണ്ട് (അവധി ദിവസം ഉള്‍പ്പെടെ 24 മണിക്കൂര്‍), ക്ലീനിംഗ് സ്റ്റാഫ് - മൂന്ന് ണ്ണം (എല്ലാ ദിവസങ്ങളിലും എട്ട് മണിക്കൂര്‍). ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0468 2241144.
date
- Log in to post comments