Post Category
അഭിമുഖം മാറ്റിവച്ചു
വൈലോപ്പിളളി സംസ്‌കൃതിഭവനില്‍ ഇന്ന് (ജൂണ്‍ 13) നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രേറിയന്‍, സെക്യൂരിറ്റി, സ്വീപ്പര്‍ തസ്തികകളിലേക്കുളള അഭിമുഖം മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.2349/18
date
- Log in to post comments