Post Category
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട് ട്രേഡില്‍ ഐടിഐ/ഡിപ്ലോമ/ ഡിഗ്രിയും പ്രവൃത്തി പരിചയവുമുള്ളവര്‍ തിങ്കളാഴ്ച (20.09.2021) രാവിലെ ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710, വെബ്സൈറ്റ് www.itichenneerkara.kerala.gov.in
date
- Log in to post comments