സാക്ഷരത മിഷൻ തുടർ വിദ്യാഭ്യാസ സംഗമം ഇ്
ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തു തുടർ വിദ്യാഭ്യാസ പരിപാടികൾ സജീവമാക്കുതിന്റെ ഭാഗമായി ജില്ല സാക്ഷരതാ മിഷൻ ഇ് (ജൂ 13) രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോഫറൻസ് ഹാളിൽ തുടർ വിദ്യാഭ്യാസ സംഗമം നടത്തുു. ജനപ്രതിനിധികൾ തുടർ വിദ്യാഭ്യാസ പ്രവർത്തകർ റിസോഴ്‌സ് പേഴ്‌സമാർ, പ്രേരക്മാർ എിവർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
നൂതന പദ്ധതികളായ നവേചതന, സമഗ്ര, അക്ഷരസാഗരം, ഭാഷ സർ'ിഫിക്കറ്റു കോഴ്‌സുകൾ എിവയ്ക്ക് പുറമെ സാക്ഷരത മിഷൻ നടത്തിവരു അക്ഷരലക്ഷം പദ്ധതി, നാല്,ഏഴ്,10 ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകൾ എിവയും നടത്തുുണ്ട്. വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കുതിനും ജൂലൈ നാലിന് നടക്കു അക്ഷരലക്ഷം പരീക്ഷയിൽ അക്ഷരലക്ഷം സർവേയിലൂടെ കണ്ടെത്തിയ മുഴുവൻപേരെയും പരീക്ഷ എഴുതിക്കുതിനാവശ്യമായ നടപടികൾ സ്വീകരിക്കുതിനും വേണ്ടിയാണ് ജില്ലാതല തുടർവിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുത്. പരിപൂർണ്ണ സാക്ഷരത കൈവരിക്കുക എ ലക്ഷ്യത്തോടെ സാക്ഷരത മിഷൻ നടത്തു പദ്ധതിയാണ് അക്ഷരലക്ഷം പദ്ധതി. എല്ലാ തുടർ വിദ്യകേന്ദ്രങ്ങളും സ്ഥിതിചെയ്യു വാർഡുകളിലാണ് ഇത് നടത്തുത്. 1693പേരാണ് ജില്ലയിൽ നി് പരീക്ഷ എഴുതുത്.
ജില്ലയിൽ എ'് പ'ികജാതി കോളനികളിലാണ് ഈ പദ്ധതി നടപ്പിലാക്കുത്. പദ്ധതിയുടെ മുാേടിയായി ഈ കോളനികളിൽ സർവേ നടത്തിയിരുു. സർവേയിലൂടെ കണ്ടെത്തിയ പഠിതക്കളാണ് ക്ലാസിൽ എത്തുത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി സാക്ഷരത മിഷൻ നടപ്പിലാക്കു പദ്ധതി ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിലാണ് നടപ്പാക്കുത്. ഈ പഠിതാക്കളേയും സർവേയിലൂടെയാണ് കണ്ടെത്തുത്.
ചേർത്തല എസ്.എൻ.കോളജിലെ എൻ.എൻ.എസ് ടീമംഗങ്ങളാണ് ഇൻസ്ട്രക്ടർമാർ. ഭാഷ സർ'ിഫിക്കറ്റു കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അഛി ഹിന്ദി കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ തദ്ദശേസ്വയംഭരണ സ്ഥാപനങ്ങളിലും കോഴ്‌സിന്റെ രജിസ്‌ട്രേഷൻ ഊർജ്ജിതമാക്കുതിനുള്ള ശ്രമം തുടങ്ങി. ജില്ലയിൽ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കൻഡറി കോഴ്‌സുകൾ ഊർജ്ജിതമായി നടത്തി വരുു. തുല്യതാ രജിസ്‌ട്രേഷനുകൾ വർധിപ്പിച്ച് സമ്പൂർണ്ണ നാലാംതരം തുല്യതയിൽ തുടങ്ങി സമ്പൂർണ്ണ ഹയർ സെക്കൻഡറി തുല്യതയിൽ ജില്ലയെ എത്തിക്കുതിനുള്ള പ്രവർത്തനം നടുവരുു. പാർശ്വവൽക്കരിക്കപ്പെ' വിഭാഗമായ ട്രാൻസ്ജൻഡേഴ്‌സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുതിനുള്ള സമന്വയ പദ്ധതിയും നിലവിലുണ്ട്. ജില്ലയിൽ നാലാംതരത്തിനും ഏഴാംതരത്തിനും ഈ വിഭാഗത്തിലുള്ള പഠിതാക്കളുണ്ട്. പത്താംതരത്തിനും ഹയർസെക്കൻഡറി കോഴ്‌സിനായും ജില്ലയിൽ നിും പഠിതാക്കൾ രജിസ്റ്റർ ചെയ്തി'ുണ്ട്. രജിസ്റ്റർ ചെയ്ത പഠിതാക്കളെ ക്ലാസിൽ എത്തിക്കുതിനുള്ള തീവ്രശമത്തിലാണ് ജില്ല സാക്ഷരതാമിഷൻ.
(പി.എൻ.എ. 1269/2018)
- Log in to post comments