Skip to main content
 കളക്ടറേറ്റ് പരിസരത്ത് എഡിഎം:എന്‍.ദേവീദാസിന്റെ നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍.

 ഡെങ്കിപനി: കളക്ടറേറ്റില്‍ കൊതുക് ഉറവിട നശീകരണം നടത്തി

   ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് പരിസര പ്രദേശങ്ങളില്‍ കൊതുക് ഉറവിടനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. എഡിഎം:എന്‍.ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഷാനവാസ് പാദൂര്‍, ഡെപ്യൂട്ടി ഡി.എം ഒ: ഡോ.ഇ മോഹനന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, കളക്ടറേറ്റിലെ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
 

date