Skip to main content

കഥാപ്രസംഗം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2017 ഡിസംബറില്‍ നടത്തിയ കഥാപ്രസംഗം സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: keralapareekshabhavan.in

പി.എന്‍.എക്‌സ്.2371/18

date