Post Category
ചുമതലയേറ്റു
ആറډുള വാസ്തുവിദ്യാഗുരുകുലത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി റ്റി.കെ.കൃഷ്ണദാസ് ചുമതലയേറ്റു. പുരാവസ്തു വകുപ്പിലെ എഡ്യൂക്കേഷന്‍ ഓഫീസറായിരുന്നു.
(പിഎന്‍പി 1518/18)
date
- Log in to post comments