Skip to main content

സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പ് നല്‍കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2021 ന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് സംബന്ധിച്ച വിശദ വിവരങ്ങള്‍, അപേക്ഷ ഉള്‍പ്പെടെ സാമൂഹ്യ നീതി വകുപ്പിന്റെ വെബ് സൈറ്റായ swd.kerala.gov.in ലും ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭിക്കും. ഫോണ്‍: 0468 2325168.

date