Skip to main content

ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സ്  പ്രവേശന കൗണ്‍സലിങ്ങ് 25ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂരില്‍ നടത്തുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2021-22  അക്കാദമിക് വര്‍ഷത്തെ പ്രവേശന കൗണ്‍സലിങ്ങ് ഈ മാസം 25 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iihtkannur.ac.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍ : 0497 2835390.

date