Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍  വിദ്യഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍-ഹൈസ്‌കൂള്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 346/2014) തസ്തികയിലേക്ക്  13210-22360 രൂപ ശമ്പള നിരക്കില്‍ 14.08.2018  തീയതിയില്‍ നിലവില്‍ വന്ന 580/2018/എസ്.എസ്  രണ്ട് നമ്പര്‍  റാങ്ക് പട്ടിക 13.08.2021 അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്  14.08.2021  തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

date