Skip to main content

നവോദയ വിദ്യാലയം ആറാം ക്ലാസ് പ്രവേശനം:  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍  ആറാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച  വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ജവഹര്‍ നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 9591196535,  ഇ-മെയില്‍ jnvptaadm2021@gmail.com

date