Post Category
ദേശീയപാത 183-എ വികസനം: യോഗം നാളെ (30)
ദേശീയപാത 183-എയില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുളള റോഡിന്റെയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുളള റോഡിന്റേയും വികസനത്തിന്റെ രൂപരേഖയുടെ അന്തിമ തീരുമാനത്തിനായി എംപി, എംഎല്‍എ ഉള്‍പ്പെടെയുളള ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ യോഗം നാളെ(സെപ്റ്റംബര്‍ 30) രാവിലെ 10ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.
date
- Log in to post comments