Skip to main content

ലോകരക്തദാതൃദിനം ഇന്ന്

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലോക രക്തദാതൃദിനം ഇന്ന് (ജൂൺ 14) രാവിലെ 10 മണിക്ക് കണ്ണൂർ എസ്.എൻ കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക് അധ്യക്ഷത വഹിക്കും.

date