Skip to main content

ജൈവരീതിയിൽ മാങ്ങ പഴുപ്പിക്കുന്ന  കേന്ദ്രം ഉദ്ഘാടനം ഇന്ന്

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും ആത്മ കണ്ണൂരിന്റെയും ആഭിമുഖ്യത്തിലുള്ള ജൈവരീതിയിൽ മാങ്ങ പഴുപ്പിക്കുന്ന ഇരിട്ടി ബ്ലോക്ക് തല കേന്ദ്രം ജൂൺ 14ന് ഉച്ച രണ്ട് മണിക്ക് അയ്യൻകുന്ന് ചരളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.

date