Post Category
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ടിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായ ആശ്രിതര്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷം അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പ് നല്കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍ നമ്പര്‍: 04682961104.
date
- Log in to post comments