Post Category
ഐ.എച്ച്.ആര്‍.ഡി എം.ടെക് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍ എന്നിവിടങ്ങളിലുളള എഞ്ചിനീയറിംഗ് കോളേജുകളിലും എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലും എം. ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേര്‍ഡ് സീറ്റിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന യോഗ്യതയും മറ്റു വിശദ വിവരങ്ങളും www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-1212/18)
date
- Log in to post comments