Skip to main content

ആയുര്‍വേദ കോളജില്‍ അസിസ്റ്റന്റ് പ്രഫസര്‍   

 കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ രസശാസ്ത്ര-ഭൈഷജ്യകല്‍പ്പന വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജൂണ്‍ 29ന് 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍. ബന്ധപ്പെട്ട വിഷടത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2800167.

date