Skip to main content

പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍  http://panchayat.lsgkerala.gov.in/vallicodepanchayat  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

 

date