Skip to main content

സിവിൽ സ്‌റ്റേഷൻ പരിസരം ശുചീകരിക്കും

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോ-ഓർഡിനേറ്റർമാർ ,കേരള വളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ്, യൂത്ത് യുവ ക്ലബ്ബ് ഭാരവാഹികൾ യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സിവിൽ സ്‌റ്റേഷൻ പരിസരം കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരിക്കുന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് രാവിലെ 9 ന് പരിപാടി ഉദ്ഘാടനം ചെയ്യും.

date