Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2021 നവംബര്‍ ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുളള കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറേറ്ററുകളുടെ മെയിന്റനന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 27.
date
- Log in to post comments