Skip to main content

ലിസ്റ്റ് റദ്ദായി

 

 

കൊച്ചി: ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 441/14) തസ്തികയ്ക്ക് 2018  ഏപ്രില്‍ 11-ന് 294/18/എസ്.എസ്.വി നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ഓഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date