Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലെയും സെക്യൂരിറ്റി ജോലികളും ഗേറ്റ് പാസ് കളക്ഷനും, പാര്‍ക്കിംഗ് കളക്ഷനും പിരിക്കുന്ന ജോലികളും ചെയ്യുന്നതിന് കരാര്‍ എാറ്റെടുക്കുന്നതിന് താത്പര്യമുളള അംഗീകൃത കുടുംബ യൂണിറ്റുകളില നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 20 വൈകിട്ട് 5.15 വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവൃഥ്തി സമയങ്ങളില്‍ അറിയാം.

date