Post Category
ചുമതല നൽകി
ജില്ലയിലെ ഖര മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് അഡിഷണൽ ഡയറക്ടർ എം. പി അജിത്കുമാറിനെ ചുമതലപ്പെടുത്തി ഉത്തരവായി.
ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത പരാതികൾ 9447872703 എന്ന നോഡൽ ഓഫീസറുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അറിയിക്കാം
date
- Log in to post comments