Post Category
കടലിൽ മത്സ്യബന്ധനത്തിന് പോകരുത്
കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കും . മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദീപ് തീരങ്ങളിൽ ജൂൺ 16 വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
(പി.എൻ.എ. 1311/2018)
date
- Log in to post comments