Skip to main content

നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ഇന്ന്

അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന്  പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലാണ് ചടങ്ങിലെ മുഖ്യാതിഥി. 

(പി.എൻ.എ. 1313/2018)

date