Post Category
ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം
പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗം ഇന്ന് (ഒക്ടോബര്‍ 9 ശനി) രാവിലെ 11.30 ന് ആശുപത്രി മിനി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേരുമെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments