Post Category
അതിദരിദ്രരെ കണ്ടെത്തല്‍: വിവരശേഖരണത്തിനുള്ള ജില്ലാ പരിശീലനം
അതിദരിദ്രരെ കണ്ടെത്തല്‍ വിവരശേഖരണത്തിനുള്ള ജില്ലാ പരിശീലനം തുടങ്ങി. അതിദരിദ്രരെ കണ്ടെത്തി അതിജീവനത്തിനുള്ള മൈക്രോ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലയിലെ ബ്ലോക്ക്, നഗരസഭ കീ റിസോഴ്സ് പേഴ്സണ്‍ മാര്‍ക്കുള്ള പരിശീലനം തിരുവല്ല ബോധന പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.
date
- Log in to post comments