Post Category
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളജ് ഡിപ്പാര്‍ട്ട്മെന്റില്‍ 20,000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നം. 531/2019) തസ്തികയിലേക്ക് 2021 മാര്‍ച്ച് 10 ന് നടന്ന ഒ.എം.ആര് പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments