Skip to main content

വിജിലന്‍സ് സമിതി യോഗം 16ന്

       പൊതു ജനങ്ങളില്‍ അഴിമതിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുസേവകരുടേയും അഴിമതി തടയുന്നതിനുമായി രുപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ  യോഗം നാളെ (നവംബര്‍ 16)  രാവിലെ 10.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. ഉദ്യോഗസ്ഥരുടെയും പൊതു സേവകരുടെയും അഴിമതി സംബന്ധിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് സമിതി മുമ്പാകെ നല്‍കാം.

 

date