Skip to main content

രജിസ്‌ട്രേഷന്‍ നടത്തണം

കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍  ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്,  ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം.   അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ / കോമണ്‍ സര്‍വീസ് സെന്റര്‍ (സി എസ് സി) മുഖേനയോ  രജിസ്റ്റര്‍ ചെയ്യാം.  

date