Post Category
വാഹന ലേലം
കെ.എല്‍ 53 ജെ 3870 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ഓട്ടോറിക്ഷ ജൂണ്‍ 27 ന് രാവിലെ 11 ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ കീഴാറ്റൂര്‍ വില്ലേജില്‍ ആനപ്പാംകുഴി, ചുള്ളിവീട്ടില്‍ സി. ഹംസ എന്നയാളില്‍ നിന്ന് ബോങ്ക് വായ്പാ കുടിശ്ശിക തുക ഈടാക്കുന്നതിനായി ജപ്തി ചെയ്ത വാഹനമാണ് ലേലം ചെയ്യുന്നത്.
date
- Log in to post comments