Post Category
മസ്റ്റര്‍ രജിസ്റ്ററില്‍ ഒപ്പ് വക്കണം.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന സ്‌കാറ്റേര്‍ഡ് പെന്‍ഷന്‍കാരും അണ്‍ അറ്റാച്ച്ഡ് വിഭാഗം പെന്‍ഷന്‍കാരും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി മഞ്ചേരി ഓഫീസില്‍ സൂപ്രണ്ട് മുമ്പാകെ മസ്റ്റര്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതാണ്.നേരിട്ടു വരാന്‍ ശാരീരിക പ്രയാസമുള്ളവര്‍ ് ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ചുതരേണ്ടതാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0483 - 2768243,
date
- Log in to post comments