Post Category
ഫാര്‍മസിസ്റ്റ് (ഹോമിയോ) ഒഴിവ്
കൊച്ചി: നാഷണല്‍ ആയുഷ് മിഷന് ഹോമിയോപ്പതി വകുപ്പില്‍ എറണാകുളം ജില്ലയില്‍ ഒഴിവുളള രണ്ട് ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (ഹോമിയോ) ശമ്പളം പ്രതിമാസം 14000 രൂപ. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31 നകം dmohomoeoekm@gmail.com വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2955687 നമ്പരില്‍ ബന്ധപ്പെടുക.
date
- Log in to post comments