Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 

മലപ്പുറം ജില്ലയില്‍ പത്ര പ്രവര്‍ത്തക പെന്‍ഷന്‍, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍,ആശ്രിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 25 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ഹാജരാക്കണം.

 

date