Skip to main content

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു

 

 

 

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു. നിവലിൽ 165. 27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165.50 മീറ്റർ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. 

ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്ററുകൾ വീതം തുറന്നിരിക്കുകയാണ്.

100 ക്യൂ മക്സ് വെള്ളം വീതം നിലവിൽ ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്.

date