Post Category
ലീഗല്‍ മെട്രോളജി പുനപരിശോധന
കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വ്യാപാരികളുടെ 2018 ബി ക്വാര്‍ട്ടറില്‍ മുദ്രപതിക്കേണ്ട അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ഈ മാസം 26ന് പത്തനംതിട്ട ലീഗല്‍ മെട്രോളജി ഓഫീസില്‍ നടക്കും. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവര്‍ അളവുതൂക്ക ഉപകരണങ്ങള്‍ ഹാജാക്കി മുദ്രപതിക്കണമെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0468 2322853.
(പിഎന്‍പി 1562/18)
date
- Log in to post comments