Skip to main content

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി നവംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders . വിന്‍ഡോ നമ്പര്‍ ബി 154731/2021.

date