Skip to main content

ജില്ലയിൽ നാളെ 10 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 23) 10 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. മുതലമട കുടുംബാരോഗ്യകേന്ദ്രം  (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

2. എലവഞ്ചേരി കരിങ്കുളം യു പി സ്കൂൾ (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

3. കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സ്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. ശ്രീകൃഷ്ണപുരം കല്യാണമണ്ഡപം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. നാഗലശ്ശേരി കൂറ്റനാട് ദേവി ഹാൾ,  എളവാതുക്കൽ അമ്പലത്തിനു സമീപം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. തിരുമിറ്റക്കോട് പകൽവീട് കറുകപുത്തൂർ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 4:30 വരെ)

8. പാലക്കാട് ദയ്യാറാ സ്ട്രീറ്റ് അങ്കണവാടി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. മലമ്പുഴ വലിയകാട് ഹോളിഫാമിലി എൽ.പി സ്കൂൾ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. തൃക്കടീരി ബി ഇ എം യു പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

11. പൂക്കോട്ടുകാവ് കാട്ടുകുളം ബഡ്സ് സ്കൂൾ(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 22 വരെ 1685317 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 22 വരെ 1685317 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 308709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 22 ന് 337 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 22) ടെസ്റ്റ് പോസിറ്റിവിറ്റി 7.57 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 22) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. ചിറ്റൂർ താലൂക്ക് ആശുപത്രി (രാവിലെ 9:30  മുതൽ ഉച്ചയ്ക്ക് 1:00 വരെ)

2. പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (രാവിലെ 9:30  മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. പറളി പഞ്ചായത്ത് കല്യാണമണ്ഡപം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി (രാവിലെ 9:30  മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി വയോജന വിശ്രമകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം (രാവിലെ 
9:30  മുതൽ ഉച്ചയ്ക്ക് 4:30 വരെ)

8. ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്റർ(രാവിലെ 9:30  മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. മരുതറോഡ് ചെമ്പലോട് അങ്കണവാടി(രാവിലെ 9:30  മുതൽ ഉച്ചയ്ക്ക് 1:00 വരെ)
 

date