Skip to main content
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിൻ്റെ വാർത്ത പത്രിക കണ്ണൂർ ഗസറ്റിൻ്റെ ഒക്ടോബർ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റ് വാങ്ങി.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഇ വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കേരളകൗമുദി ബ്യൂറോ ചീഫ് ഒ സി മോഹൻരാജ് എന്നിവർ പങ്കെടുത്തു

കണ്ണൂര്‍ ഗസറ്റ് ഒക്ടോബര്‍ ലക്കം  പ്രകാശനം ചെയ്തു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിന്റെ വാര്‍ത്ത പത്രിക കണ്ണൂര്‍ ഗസറ്റിന്റെ ഒക്ടോബര്‍ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റുവാങ്ങി. പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കേരളകൗമുദി ബ്യൂറോ ചീഫ് ഒ സി മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു

date