Post Category
സ്കില്‍ ഡവലപ്മെന്റ് സെന്റര്‍ പ്രവേശനം
സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നിര്‍ത്തി വച്ച പ്രവേശനം പുനരാരംഭിച്ചു. ജൂണ്‍ 21, 22 തിയ്യതികളില്‍ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. 10 ാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. +2 കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, കമ്പ്യൂര്‍ അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ ടെക്നീഷ്യന്, വീഡിയോ എഡിറ്റിങ് ഇന്‍ എഫ്.സി.പി, സോളാര്‍ ടെക്നീഷ്യന്, ഡി.സി.എ എന്നീ കോഴ്സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0495 2370026, 8891370026
date
- Log in to post comments