Post Category
സൗജന്യപരിശീലനം
പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്‌കൂള്‍ ബാഗ്, തുണി സഞ്ചി, ബിഗ്ഷോപ്പര്‍, പേപ്പര്‍കവര്‍, എന്‍വലപ്, ഫയല്‍ എന്നിവയുടെ സൗജന്യ നിര്‍മ്മാണ പരിശീലനം ആരംഭിക്കുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 8330010232 നമ്പരി ല്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments