Skip to main content

ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്‌കോളര്‍ഷിപ്പ് വിതരണം

2018, 2019, 2020 വര്‍ഷങ്ങളില്‍ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ച ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്സ്, സ്‌കോളര്‍ഷിപ്പ് നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ തിരിച്ചറിയല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തി തുക കൈപ്പറ്റണമെന്ന് ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date