Skip to main content

ലിഫ്റ്റ് കോഴ്‌സില്‍ ഒഴിവ്

 

കൊച്ചി: കുഴല്‍മന്ദം ഗവ: ഐ.ടി.ഐ യില്‍ പ്രാക്ടിക്കലിനു പ്രാധാന്യം നല്‍കി  നടത്തി വരുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ നാലാമത്തെ ബാച്ചില്‍ എാതാനും സീറ്റുകള്‍ ഒഴിവുണ്ട്. മൂന്ന് മാസ കോഴ്‌സിനു ശേഷം സ്‌റ്റൈപ്പന്റോടെ ആറ് മാസത്തെ ട്രെയിനിംഗും തുടര്‍ന്ന് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു. 18 വയസുളള എസ്.എസ്.എല്‍.സിക്കാരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9061899611.

 

date