Skip to main content

മത്സ്യ അദാലത്ത്

നവംബര്‍ 19, 20, 21 തീയതികളില്‍ കോഴിക്കോട്  ബീച്ചില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യമേളയോടനുബന്ധിച്ച് മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു.. അദാലത്തിലേക്ക് അപേക്ഷ നല്‍കുന്നവര്‍ നവംബര്‍ 18നകം വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

date