Post Category
സമ്മതപത്രം സമര്‍പ്പിക്കണം
അടിമാലി ഗ്രാമപഞ്ചായത്ത് ലൈഫ്മിഷന്‍ ഭവന പദ്ധതിയില്‍ ഭൂരഹിത ഗുണഭോക്തൃ ലിസ്റ്റില്‍ (ഭൂമിയും വീടും ഇല്ലാത്തവര്‍) ഉള്‍പ്പെ'വരും മച്ചിപ്ലാവില്‍ പൂര്‍ത്തിയായി'ുള്ള ഫ്‌ളാറ്റില്‍ താമസിക്കുതിന് തയ്യാറുള്ളവരുമായ കുടുംബങ്ങള്‍, ഫ്‌ളാറ്റ് അനുവദിച്ച് കി'ു മുറക്ക് അവിടെ താമസിക്കുതിന് തയ്യാറാണെുള്ള സമ്മതപത്രം ജൂ 23നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെ് സെക്ര'റി അറിയിച്ചു.
date
- Log in to post comments